
അണേല വനിത സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്
- ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു.
അണേല:അണേല വനിത സഹകരണ സംഘം ഓഫീസ് സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് മാറന്നതിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു.

പ്രസി ഇന്ദിര ടീച്ചർ അധ്യക്ഷം വഹിച്ചു. അരിക്കുളം ബാങ്ക് വൈ. പ്രസിഡണ്ട് സതീശൻ മാസ്റ്റർ, കൗൺസിലർ കുമാരൻ, അജയൻ ശ്രീനി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. ബാങ്ക് സെക്രട്ടറി അമൃത സ്വാഗതം പറഞ്ഞു. വൈ.പ്രസി. സുനീതനന്ദി പറഞ്ഞു.
CATEGORIES News