
അധ്യാപക ദിനത്തിൽ പൂർവ്വ അധ്യാപകനെ ആദരിച്ചു
- അധ്യാപകരും വിദ്യാർത്ഥികളും പൊന്നാട അണിയിച്ച് ആദരിച്ചു
മുചുകുന്ന്: മുചുകുന്ന് നോർത്ത് യുപി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. മുൻ പ്രധാനാധ്യാപകനായ ഗോവിന്ദൻ നമ്പീശനെ അധ്യാപകരും വിദ്യാർത്ഥികളും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപകൻ എ.ടി.വിനീഷ്, കെ. സുരേന്ദ്രൻ, വി.ധന്യ, എം.ഇന്ദു, കെ നിവേദിത, യദു കൃഷ്ണ, നൈഗ,തേജാ ലജ്മി, തന്മയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
CATEGORIES News
