
അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
- കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ ദാസൻ അനുസ്മരണ പ്രഭാഷണം നടത്തി
കൊയിലാണ്ടി:ജനനായകൻ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ ദാസൻ അനുസ്മരണ പ്രഭാഷണം നടത്തി.
വാർഡ് കോൺഗ്രസ് പ്രസിഡണ്ട് അജിത്ത് തെക്കയിൽ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ പി , സരിത ടി, പ്രഭീഷ് കെ യം, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.
CATEGORIES News