അരങ്ങേറ്റം നടത്തി

അരങ്ങേറ്റം നടത്തി

  • നവരാത്രി മഹോത്സവത്തിനു വേണ്ടി സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറ്റം നടന്നത്

കൊയിലാണ്ടി:നടുവത്തൂർ സ്വാതി കലാകേന്ദ്രത്തിലെ ഭരതനാട്യം വിദ്യാർഥികളുടെ അരങ്ങേറ്റം നടന്നു.ശ്രീ പിഷാരികാവ് ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനു വേണ്ടി സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറ്റം നടന്നത്.

ഷാജി കൊയിലാണ്ടിയുടെ ശിക്ഷണത്തിലുള്ള 10 കുട്ടികളാണ് വേദിയിൽ അരങ്ങേറ്റം നടത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )