അവധിക്കാലത്ത്ചില്ലടിച്ച്മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ചഏകദിന പഠന ക്യാമ്പ്

അവധിക്കാലത്ത്ചില്ലടിച്ച്മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ചഏകദിന പഠന ക്യാമ്പ്

  • പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ വടക്കയിൽ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ:മൈത്രി നഗർ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന
‘വൈബ് 2K26 ‘കുട്ടികൾക്കായുള്ള ഏകദിന പഠന ക്യാമ്പ്ശ്രദ്ധേയമായി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ വടക്കയിൽ ഉദ്ഘാടനം ചെയ്തു.
റസിഡൻസ് പ്രസിഡൻ്റ് ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ആറാം വാർഡ് മെമ്പർ സുനിത ആച്ചിക്കുളങ്ങര മുഖ്യാതിഥിയായി.


റസിഡൻസ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ,ടി.വിജയൻ,ഇ.വിശ്വനാഥൻ,
കെ.ശ്രീധരൻ,വിജയൻ മയൂഖം,കെ.കാർത്തിക്, എൻ.പി. പ്രശാന്ത് കുമാർ, എൻ.പി. വിഷ്ണുപ്രിയ എന്നിവർ പ്രസംഗിച്ചു.
ക്യാമ്പിന് പ്രദീപ് മുദ്ര, അജീഷ് മുചുകുന്ന്, കെ.ടി.ജോർജ്ജ്, സനീഷ് വടകര എന്നിവർ നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്തവർക്ക റസിഡൻസ് എക്സിക്യൂട്ടിവ് അംഗങ്ങളായ എൻ.പി.സന്തോഷ്,ഇ.അബ്ദുള്ള, സി.കെ. അബ്ദുൾ ഖാദർ,എന്നിവർ സർട്ടിഫിക്കറ്റ് വിതരണം നടത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )