
ആരോഗ്യം വീണ്ടെടുക്കാം ഫിസിയോതെറാപ്പിയിലൂടെ: അത്യാധുനിക സൗകര്യങ്ങളുമായി മെഡിസ്
- ജൂൺ 15 മുതൽ 25 വരെ സീനിയർ ചേംബർ ഇന്റർനാഷണൽ
കൊയിലാണ്ടി ലിജിയൻ്റെ സഹകരണത്തോടെ
സ്ട്രോക്ക് രോഗികൾക്കായി ഫിസിയോതെറാപ്പി ക്യാമ്പ് നടത്തുന്നുണ്ട്.
കൊയിലാണ്ടി: ഐ പി സൗകര്യങ്ങളോടെ കൊയിലാണ്ടി മെഡിസ് ഫിസിയോതെറാപ്പി സെന്റർ വിപുലീകരിക്കുന്നു.താമസസൗകര്യം ലഭ്യമാകുന്ന കൊയിലാണ്ടിയിലെ ഏക സെൻ്റർ,പ്രഗത്ഭരായ ഫിസിയോ തെറാപ്പിസ്റ്റുമാരുടെ നേത്യത്വം,ഏറ്റവും നൂതനമായ ഉപകരണങ്ങൾ,അത്യാധുനിക സൗകര്യങ്ങൾ, പ്രത്യേക പീഡിയാട്രിക് ഫിസിയോതെറാപ്പി വിഭാഗം,സൈക്കോളജിക്കൽ കൺസൽട്ടേഷൻ തുടങ്ങിയവ മെഡിസിന്റെ സവിശേഷതകളാണ്.
ഐ. പി. ഉദ്ഘാടനം സൽമാൻ കുറ്റിക്കോടും ക്യാമ്പ് ഉദ്ഘാടനം ഷിജുമാസ്റ്ററും (സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ) 15-06-2025 ഞായർ രാവിലെ 10 മണിക്ക് നിർവഹിക്കുന്നു.

ജൂൺ 15 മുതൽ 25 വരെ സീനിയർ ചേംബർ ഇന്റർനാഷണൽ
കൊയിലാണ്ടി ലിജിയൻ്റെ സഹകരണത്തോടെ
സ്ട്രോക്ക് രോഗികൾക്കായി ഫിസിയോതെറാപ്പി ക്യാമ്പ് നടത്തുന്നുണ്ട്.
സൗജന്യ പരിശോധനയും അഡ്മിഷൻ ആവശ്യമായി വരുന്നവർക്ക് 10 ശതമാനം ഇളവും നൽകുന്നു.
ക്യാമ്പ് ആനുകൂല്യങ്ങൾ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം.
രജിസ്ട്രേഷന് വിളിക്കുക: 9778469992, 9778469993