ആരോഗ്യം വീണ്ടെടുക്കാം ഫിസിയോതെറാപ്പിയിലൂടെ;അത്യാധുനിക സൗകര്യങ്ങളോടെ മെഡിസ് കൊയിലാണ്ടി സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം നിർവഹിച്ചു

ആരോഗ്യം വീണ്ടെടുക്കാം ഫിസിയോതെറാപ്പിയിലൂടെ;അത്യാധുനിക സൗകര്യങ്ങളോടെ മെഡിസ് കൊയിലാണ്ടി സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം നിർവഹിച്ചു

  • സൽമാൻ കുറ്റിക്കോടാണ് ഉദ്ഘടനം നിർവഹിച്ച് മെഡിസ് നാടിന് സമർപ്പിച്ചത്.

കൊയിലാണ്ടി:ഫിസിയോതെറാപ്പിയിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ നൂതന സൗകര്യങ്ങളോടെ മെഡിസ് പ്രവർത്തനമാരംഭിച്ചു.
ഐ പി സൗകര്യങ്ങളോടെയാണ് കൊയിലാണ്ടി മെഡിസ് ഫിസിയോതെറാപ്പി സെൻ്റർ വിപുലീകരിചിരിക്കുന്നത്.
താമസസൗകര്യം ലഭ്യമാകുന്ന കൊയിലാണ്ടിയിലെ ഏക സെൻ്ററായ മെഡിസ് പ്രഗത്ഭരായ ഫിസിയോ തെറാപ്പിസ്റ്റുമാരുടെ നേത്യത്വം,
ഏറ്റവും നൂതനമായ ഉപകരണങ്ങൾ,
അത്യാധുനിക സൗകര്യങ്ങൾ,പ്രത്യേക പീഡിയാട്രിക് ഫിസിയോതെറാപ്പി വിഭാഗം,സൈക്കോളജിക്കൽ കൺസൽട്ടേഷൻ തുടങ്ങി ഒട്ടനവധി മാറ്റങ്ങളോടെ പ്രവർത്തനം ആരംഭിച്ചു.

സൽമാൻ കുറ്റിക്കോടാണ് 15-06-2025 ഞായർ രാവിലെ 10 മണിക്ക് ഉദ്ഘടനം നിർവഹിച്ച് മെഡിസ് നാടിന് സമർപ്പിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )