
ഇപ്റ്റ ജില്ലാ ശില്പശാലയ്ക്ക് തുടക്കം
- കവി പി കെ ഗോപി ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസി യേഷൻ (ഇപ്റ്റ) ജില്ലാ ശില്പശാലയ്ക്ക് തുടക്കം. കവി പി കെ ഗോപി ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു. മുതിർന്ന നാടകനടി എൽസി സുകുമാരൻ പതാക ഉയർത്തി. ജില്ലാ പ്രസിഡൻ്റ് എ. ജി. രാജൻ അധ്യക്ഷനായി. എ.പി. കു ഞ്ഞാമു, അനിൽ മാരാത്ത്, ടി. വി. ബാലൻ, കെ.കെ. ബാലൻ, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ, ബിജു പെരുമ്പുഴ, എ.കെ. സുകുമാരൻ, സുരേഷ് അമ്പാടി എന്നിവർ സംസാ രിച്ചു.
CATEGORIES News