
ഊട്ടുപുരക്ക് തറക്കല്ലിട്ടു
- ക്ഷേത്രം രക്ഷാധികാരി എടമന ഉണ്ണി കൃഷ്ണൻ നമ്പൂതിരി ശിലയിട്ടു
കൊയിലാണ്ടി: കൊടക്കാട്ട് മുറി അരീക്കണ്ടി ഭഗവതി ക്ഷേത്ര ത്തിലെ ഊട്ടുപുരക്ക് ക്ഷേത്രം രക്ഷാധികാരി എടമന ഉണ്ണി കൃഷ്ണൻ നമ്പൂതിരി ശിലയിട്ടു. മേൽശാന്തി നീലിമന പരമേശ്വരൻ നമ്പൂതിരി, ജയപ്രകാശ് നമ്പൂതിരി, ദാമോദരക്കുറുപ്പ് മുചുകുന്ന്, ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ശ്രീധരൻചാത്തോത്ത്, സെക്രട്ടറി സി. അരുൺ, എൻ.കെ. സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
CATEGORIES News