എസ്എംഎ രോ ഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോ ഗ്യമന്ത്രിയുമായ കെ കെ ശൈലജ

എസ്എംഎ രോ ഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോ ഗ്യമന്ത്രിയുമായ കെ കെ ശൈലജ

  • തങ്ങൾ ജനറിക് മരുന്നിന് എതിരല്ലെന്നും എന്നാൽ പുതിയ മരുന്നിന്റെ ജൈവതുല്യത ബോധ്യപ്പെടുത്താൻ സർക്കാരിനും കമ്പനിക്കും കഴിയണമെന്നും അവർ ആവശ്യപ്പെട്ടു

തിരുവനന്തപുരം : എസ്എംഎ രോ ഗികൾക്കുള്ള മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ. മരുന്ന് സംബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് പറഞ്ഞത് ജനറിക് മരുന്നുകൾക്കെതിരായ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്ന് കെ കെ ശൈലജ ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

തങ്ങൾ ജനറിക് മരുന്നിന് എതിരല്ലെന്നും എന്നാൽ പുതിയ മരുന്നിന്റെ ജൈവതുല്യത ബോധ്യപ്പെടുത്താൻ സർക്കാരിനും കമ്പനിക്കും കഴിയണമെന്നും അവർ ആവശ്യപ്പെട്ടു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )