
ക്ഷേമ പെൻഷൻ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ
- ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.
തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ പെൻഷൻ / ക്ഷേമ നിധി ബോർഡ് പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു.

ക്ഷേമ പെൻഷൻ നൽകാൻ 961.64 കോടി രൂപയാണ് അനുവദിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചതെന്നും സർക്കാർ അറിയിച്ചു
CATEGORIES News
