
എൽഡിഎഫ് സർക്കാർ കൊടുത്ത പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
- ഓപ്പറേഷൻ തൂഫാൻ വൻകിടക്കാരിലേക്ക് പോകും
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കൊടുത്ത പോലെ മദ്യശാലകൾ ഞങ്ങൾ നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഘട്ടം ഘട്ടമായി മദ്യഉപയോഗം കുറച്ചു വരികയാണ്. കേരളത്തിൽ മുഴുവൻ ബാർ കൊടുത്തപ്പോൾ തോമസ് ഐസക് എവിടെയായിരുന്നു. ഓപ്പറേഷൻ തൂഫാൻ വൻകിടക്കാരിലേക്ക് പോകും. ഉറവിടം കണ്ടെത്തുക എളുപ്പമല്ല.കടൽ,കര,ആകാശം, എന്നിങ്ങനെയാണ് ലഹരി
എത്തുന്നതെന്നും അദ്ദേഹംവ്യക്തമാക്കി.

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽഎസ്.ഐ.ടി അന്വേഷണത്തിൽ ഒരുതിരക്കഥയും ഇല്ല. സിപിഐഎം സമരം നടത്തുന്നത് കുറ്റവാളികളെ രക്ഷിക്കാൻ. കാഫിർ സ്ക്രീൻഷോട്ട് കൃത്യമായി അന്വേഷിക്കും. ആര് കുറ്റം ചെയ്താലും അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരും. നാളെ ഇതുപോലൊരു വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ആരും ശ്രമിക്കാൻ പാടില്ലെന്നും അദ്ദേഹം വിമർശിച്ചു.
CATEGORIES News
TAGS THIRUVANANTHAPURAM
