
ഒള്ളൂര് ഗ്രാമീണ ഗ്രന്ഥശാല ബഷീർ ദിനം ആചരിച്ചു
- ബഷീർ കൃതികളുടെ പ്രദർശനവും പുസ്തകാസ്വാദനവും നടന്നു
ഉള്ളിയേരി: ഒള്ളൂര് ഗ്രാമീണ ഗ്രന്ഥശാല ബഷീർ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനവും പുസ്തകാസ്വാദനവും നടന്നു. ചടങ്ങ് വാർഡ് മെമ്പർ ടി. കെ. ശിവൻ ഉദ്ഘാടനം ചെയ്തു.
ശ്രീവേദിക, വി.എം. രാമചന്ദ്രൻ എന്നിവർ പുസ്തകാസ്വാദനം അവതരിപ്പിച്ചു. ടി.കെ. ലെനിൻ ദാസ്, കെ. കെ. ഭാസ്ക്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
CATEGORIES News