
കഥാരചനയിൽ ഒന്നാം സ്ഥാനം നേടി പന്തലായനി ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ ഷാജി പി.കെ
കൊയിലാണ്ടി: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ അധ്യാപക കലോത്സവം കഥാരചനയിൽ കൊയിലാണ്ടി പന്തലായനി ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ ഷാജി പി കെ
ഒന്നാം സ്ഥാനം നേടി. കീഴരിയൂർ സ്വദേശിയായ ഷാജി ഡിസംബർ 26 ന് ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ കോഴിക്കോട് ജില്ലയേ പ്രതിനിധീകരിച്ച് പങ്കെടുക്കും.
CATEGORIES News