കരിയാത്തുംപാറ, കക്കയം ഹെഡൽടൂറിസം എന്നിവ അടച്ചു

കരിയാത്തുംപാറ, കക്കയം ഹെഡൽടൂറിസം എന്നിവ അടച്ചു

  • കല്ലാനോട് തോണിക്കടവ് ടൂറിസംകേന്ദ്രം തുറന്നു പ്രവർത്തിക്കും

കൂരാച്ചുണ്ട്:കനത്ത മഴ മുന്നറിയിപ്പ് ഉള്ളതുക്കൊണ്ട് കക്കയം ഡാം സൈറ്റ് മേഖലയിലെ കെഎസ്ഇബി യുടെ ഹൈഡൽ ടൂറിസം, വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കു കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം തുടങ്ങിയവ അടച്ചു. കല്ലാനോട് തോണിക്കടവ് ടൂറിസംകേന്ദ്രം തുറന്നു പ്രവർത്തിക്കും .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )