കറവപശുക്കൾക്ക് കാലിതീറ്റ പദ്ധതി ഉദ്ഘാടനം ചെയ്തു

കറവപശുക്കൾക്ക് കാലിതീറ്റ പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2024-25 വർഷത്തെ പദ്ധതിയായ കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഡോ: സുനിൽകുമാർ സ്വാഗതം പറയുകയും ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില കൗൺസിലർമാരായ രാജീവൻ, രമേശൻ മാസ്റ്റർ, വത്സരാജ് , നിജില പറവക്കൊടി പന്തലായനി ക്ഷീര സംഘം പ്രസിഡന്റ് ശ്രീ. രാജൻ, സെക്രട്ടറി രമ്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ റെജി യോഗത്തിന് നന്ദി അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )