കാറ്റും മഴയും; വൈദ്യുതി വിതരണം താറുമാറായി

കാറ്റും മഴയും; വൈദ്യുതി വിതരണം താറുമാറായി

  • സുരക്ഷയൊരുക്കി മെയിൻ ലൈനുകൾ ചാർജ് ചെയ്യും- കെഎസ്‌ഇബി

കൊയിലാണ്ടി :കൊയിലാണ്ടിയിലും സമീപങ്ങളിലുമായി കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വൻ നാശ നഷ്ടങ്ങൾ ഉണ്ടായി.രാവിലെ മുതൽ ഇതുവരെ 36 സ്ഥലങ്ങളിൽ ലൈനിൽ മരം വീണതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രസ്തുത ലൈനുകളെല്ലാം ഓഫ് ചെയ്ത് സുരക്ഷിതമാക്കിയതിന് ശേഷം മാത്രമേ മെയിൻ ലൈനുകൾ ചാർജ് ചെയ്യാൻ കഴിയുകയുള്ളു എന്ന് കെഎസ്‌ഇബി കൊയിലാണ്ടി അധികൃതർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )