‘കാലം’ നവാഗത വിദ്യാർത്ഥി സംഗമങ്ങൾക്ക് തുടക്കം

‘കാലം’ നവാഗത വിദ്യാർത്ഥി സംഗമങ്ങൾക്ക് തുടക്കം

  • യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് നടേരി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നവാഗത വിദ്യാർത്ഥി സംഗമം ‘കാലം’ കൊയിലാണ്ടി നിയോജക മണ്ഡലം തല ഉദ്ഘാടനം ചെങ്ങോട്ട്കാവ്‌ പഞ്ചായത്തിലെ കവലാട് ശാഖയിൽ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് നടേരി ഉദ്ഘാടനം ചെയ്തു .
എംഎസ്എഫ് സംസ്ഥാന വിംഗ് കൺവീനർ ആസിഫ് കലാം മുഖ്യാതിഥിയായി. എംഎസ്എഫ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്‌ ശിബിൽ പുറക്കാടിന്റെ ആദ്യക്ഷതയിൽ ജനറൽ സെക്രട്ടറി സിഫാദ് ഇല്ലത്ത് സ്വാഗത പ്രഭാഷണം നടത്തി.


Iഐയുഎംഎൽ ചെങ്ങാട്ട്കാവ്‌ പഞ്ചായത്ത് ജനറൽ സെക്രട്ടറി ലത്തീഫ് കവലാട്, കവലാട് ശാഖ ലീഗ് നേതാവ് സി. വി ആലിക്കുട്ടി സാഹിബ്‌,എസ്ടിയു കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹി റാഫി കെ, ഖത്തർ കെഎംസി സി ഭാരവാഹി ലത്തീഫ് വി,എം യൂത്ത് ലീഗ് ഭാരവാഹി , റിയാസ് പി. കെ , കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികളായ ഫസീഹ് സി,ഇല്യാസ് കവലാട് ,റഫ്ഷാദ് വലിയമങ്ങാട്,സജാദ് പയ്യോളി,റാഷിദ്‌ വേങ്ങളം,തുഫൈൽ വരിക്കോളി, ഷാനിബ് തിക്കോടി,നബീഹ് കൊയിലാണ്ടി, തുടങ്ങിയവർ സാംസരിച്ചു. കവലാട് ശാഖ പ്രസിഡന്റ്‌ നിഹാദ്, ഫാരിസ്, സിദാൻ, നിഹാൽ, ആദിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി.
മുബാരിസ് കവലാട് നന്ദി പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )