
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ; ഹാർമോണിയത്തിൽ തിളങ്ങി മീനു.കെ.നായർ
- രണ്ടാം തവണയും ഒന്നാം സ്ഥാനം
കൊയിലാണ്ടി :കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ മത്സരത്തിൽ രണ്ടാംതവണയും ഒന്നാം സ്ഥാനം കരസ്തമാക്കി ഹാർമോണിയത്തിൽ തിളങ്ങി മീനു കെ നായർ. പാലക്കാട് മ്യൂസിക് കോളേജിലെയും ചിറ്റൂർ മ്യൂസിക് കോളേജിലെയും കുട്ടികളോട് മത്സരിച്ചാണ് മീനു രണ്ടാംതവണയും ഹാർമോണിയത്തിൽ ഒന്നാം സ്ഥാനം നേടിയത്.

പാലക്കാട് പ്രേംരാജിന്റെ ശിഷ്യയാണ് കൊയിലാണ്ടി സ്വദേശിയായ മീനു
CATEGORIES News