കേരള പോലീസിന് അഭിനന്ദനം അറിയിച്ച് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്

കേരള പോലീസിന് അഭിനന്ദനം അറിയിച്ച് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്

  • കള്ളപ്പണ കേസിൽ ഒളിവിലുള്ള പ്രതിയെ പിടികൂടാൻ സഹായിച്ചതിനാണ് അഭിനന്ദനം.

കൊച്ചി : കേരള പോലീസിന് അഭിനന്ദനം അറിയിച്ച് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. ആലപ്പുഴ എസ്‌പിക്ക് അഡിഷണൽ ഡയറക്ടർ രാകേഷ് സുമൻ ആണ് കത്ത് നൽകിയത്. കള്ളപ്പണ കേസിൽ ഒളിവിലുള്ള പ്രതിയെ പിടികൂടാൻ സഹായിച്ചതിനാണ് അഭിനന്ദനം.

മനുമോഹൻ, നിസാർ, അഭിലാഷ്, ബിജോയ് ടി എസ് എന്നീ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ഇതാദ്യമായാണ് കേരള പോലീസിനെ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഇഡി കത്തയക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )