കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം നടന്നു

കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം നടന്നു

  • കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ സുജീലേഷ് എം ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി:ഓൾ കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം നടന്നു. കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ സുജീലേഷ്.എം.ഉദ്ഘാടനം നിർവഹിച്ചു.

മരണപെട്ട മത്സ്യ വ്യാപാരി സമീറിന്റെ കുടുംബ സഹായ ഫണ്ട്‌ ജില്ല പ്രസിഡന്റ്‌ ജാബിർ സമീറിന്റെ ഭാര്യക്ക് കൊടുത്തു. പി. പി. സുരേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെപി. മണി സ്വാഗതം പറഞ്ഞു. ശ്യം പ്രസാദ്. സി ആർ പി. ഷാജു. യുകെ. നിതേഷ് വി കെ. മുസ്തഫ വിപിഎം. എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )