
കൊയിലാണ്ടിപുരോഗമന കലാസാഹിത്യ സംഘം മേഖലാ കൗൺസിൽ ഉദ്ഘാടനം ചെയ്തു
പുരോഗമന കലാസാഹിത്യ സംഘം മേഖലാ കൗൺസിൽ ഡോ അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:പുരോഗമന കലാസാഹിത്യ സംഘം മേഖലാ കൗൺസിൽ ഡോ അനിൽ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡൻറ് കെ ശ്രീനിവാസൻ അധ്യക്ഷനായി.
കെ ടി രാധാകൃഷ്ണൻ, കെ ഭാസ്ക്കരൻ, അഡ്വ: കെ ടി ശ്രീനിവാസൻ, എം പി ശ്രീധൻ, പ്രേമൻ തറവട്ടത്ത്, ആർകെ ദീപ, മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു എം സുധിഷ് സ്വാഗതവും പ്രീത ബാബു നന്ദിയും പറഞ്ഞു.
CATEGORIES News
TAGS LOCAL NEWS
