കൊയിലാണ്ടിയിൽ എൽഡിഎഫ് യുദ്ധത്തിനെതിരെ പ്രതിഷേധ റാലി നടത്തി

കൊയിലാണ്ടിയിൽ എൽഡിഎഫ് യുദ്ധത്തിനെതിരെ പ്രതിഷേധ റാലി നടത്തി

  • നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ എൽഡിഎഫ് നേതാക്കൾ സംസാരിച്ചു.

കൊയിലാണ്ടി :കൊയിലാണ്ടിയിൽ എൽ ഡി എഫ് യുദ്ധത്തിനെതിരെ പ്രതിഷേധ റാലി നടത്തി. നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ എൽഡിഎഫ് നേതാക്കളായ കെ.കെ. മുഹമ്മദ് , എം.പി.ഷിബു , എൽ.ജി. ലിജീഷ് , മുൻ എം.എൽ.എ. കെ.ദാസൻ , ടി.കെ. ചന്ദ്രൻ , ഇ.കെ. അജിത് , രാമചന്ദ്രൻ കുയ്യാണ്ടി , സുരേഷ് മേലേപ്പുറത്ത് , സി.രമേശൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )