
കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവംഒരുക്കങ്ങൾ പൂർത്തിയായി
- ലോഗോ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പ്രകാശനം ചെയ്തു
കൊയിലാണ്ടി: ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പ്രകാശനം ചെയ്തു.
ഇലാഹിയ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീലടീച്ചർ, അതുല്യ ബൈജു (സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ), വി.കെ. അബ്ദുൾ ഹാരിസ് (സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ)പ്രിൻസിപ്പൽ ഇ.കെ.ഷൈനി,പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്സൺ വത്സലപുല്യത്ത്,എഇഒ എം.കെ.മഞ്ജു, കെ.കെ.മനോജ്,കെ.കെ. ശ്രീഷു ,സായൂജ് ഡി, രൂപേഷ് കുമാർ.എം, ബിജു കാവിൽ,ജി.ആർ സജിത്ത് ,ഷർഷാദ്.കെ, മിഥുൻലാൽ,നിതിൻ എസ്.എൻ.ജി എന്നിവർ സംസാരിച്ചു.
CATEGORIES News