
കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് 42 കോടിയുടെ പുതിയ കെട്ടിടത്തിന് അനുമതി
- പുതിയ കെട്ടിടത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു
കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയ അവസ്ഥയ്ക്ക് പരിഹരിക്കാൻ ഒരു ചുവട് കൂടി. ഹോസ്പിറ്റലിന് 42 കോടിയുടെ പുതിയ കെട്ടിടം നിർമ്മിക്കാൻ കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു.
പദ്ധതിയുടെ എസ്പിവി യായ വാപ്കോസ് സാങ്കേതിക അനുമതിനൽകി ടെണ്ടർ നടപടികൾ പൂർത്തിയാക്കുന്നതോടെ നിർമ്മാണം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
CATEGORIES News
