
കൊയിലാണ്ടി ഫെസ്റ്റ് ലോഗോ പ്രകാശനംചെയ്തു
കൊയിലാണ്ടി: കോംപ് കോസ് കൊയിലാണ്ടി ഫെസ്റ്റിന്റെ ലോഗോ കാനത്തിൽ ജമീല എംഎൽഎ പ്രകാശനം ചെയ്തു. ചടങ്ങിൽ
അഡ്വ കെ. സത്യൻ അദ്ധ്യക്ഷ്യനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഡയരക്ടർമാരായ ബിന്ദു സോമൻ. അനിൽ പറമ്പത്ത് അഡ്വ പി. പ്രശാന്ത് എന്നിവർ സംസാരിച്ചു. എം.ബാലകൃഷ്ണൻ സ്വാഗതവും, മനോജ് ചേരിക്കുന്നുമ്മൽ നന്ദിയും പറഞ്ഞു.
CATEGORIES News