
കൊല്ലം റെയിൽവേ ഗേറ്റിന് സമീപം അജ്ഞാത മൃതദേഹം
- മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
കൊല്ലം: കൊല്ലം റെയിൽവേ ഗേറ്റിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
CATEGORIES News