കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

  • സ്‌റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങ് ഉജ്ജല ബാല്യം പുരസ്കാര ജേതാവ് മാസ്റ്റർ ആദികേശ് പി. നിർവ്വഹിച്ചു.

കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ജില്ലയിലെ സംഗീതാധ്യാപകൾ ചേർന്ന് സ്വാഗതഘാനം ആലപിച്ചു. സ്‌റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങ്ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് മാസ്റ്റർ ആദികേശ് പി. നിർവ്വഹിച്ചു. ചടങ്ങിന് രാജേഷ് കുമാർ. ആർ ( റീജ്യണൽ ഡെപ്യൂട്ടി ഡയരക്ടർ, HSS) അധ്യക്ഷത വഹിച്ചു. വി. ടി മുരളി (പ്രശസ്‌ത സിനിമ പിന്നണി ഗായകൻ) ചടങ്ങിന് വിശിഷ്ടാതിയായി.തുടർന്ന് സ്വാഗതഗാനരചന രമേശ് കാവിൽ, സംഗീതം നൽകിയ ആർ ശരത്ത്, ലോഗോ രൂപകൽപ്പന ചെയ്ത ജയദാസ്. കെ എന്നിവർക്ക് അപർണ്ണ. വി. ആർ. (അസി. ഡയരക്ടർ, VHSE കോഴിക്കോട്) ഉപഹാരം നൽകി.

ഡോ. എ. കെ. അബ്ദുൾ ഹക്കീം (DPC, സമഗ്രശിക്ഷാ, കോഴിക്കോട്) ഡോ. യു. കെ. അബ്ദുൾ നാസർ (പ്രിൻസിപ്പാൾ, ഡയറ്റ്, കോഴിക്കോട്),കെ. കെ. സുബൈർ KAS (DEO, താമരശ്ശേരി) സജിനി എൻ. പി (DEO, കോഴിക്കോട്), മുഹമ്മദ് ബഷീർ, ടി.പി (കൺവീനർ, പ്രിൻസിപ്പൽ ഫോറം, കോഴിക്കോട്) ബിജേഷ് ഉപ്പാലക്കൽ (പ്രിൻസിപ്പാൾ VHSE, GVHSS കൊയിലാണ്ടി) മഞ്ജു എം. കെ (AEO, കൊയിലാണ്ടി) പ്രമോദ്. കെ. വി (AEO, പേരാമ്പ്ര) ഹസീസ്. പി (AEO, മേലടി) സുനിൽ. വി. കെ (AEO, വടകര) മൃദുല. കെ.വി (AEO, കോഴിക്കോട് സിറ്റി)കുഞ്ഞിമൊയ്തീൻകുട്ടി.

എം.ടി AEO കോഴിക്കോട് റൂറൽ)മുഹമ്മദ് ലുക്ക്‌മാൻ. കെ (AEO ചേവായൂർ)അബ്ദുൾ അസീസ്. എൻ (AEO ബാലുശ്ശേരി)എ. സജീവ് കുമാർ (PTA പ്രസിഡണ്ട്. GVHSS കൊയിലാണ്ടി)അനുവിന്ദ് കൃഷ്ണ‌ ബി.കെ (സ്‌കൂൾ ലീഡർ, GVHSS കൊയിലാണ്ടി) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് അസീസ്, ടി (ഡി.ഡി.ഇ. കോഴിക്കോട് ജനറൽ കൺവീനർ സ്വാഗത സംഘം ) സ്വാഗതവും,സി. കെ. ബാലകൃഷ്ണൻ (കൺവീനർ, റിസപ്ഷൻ കമ്മറ്റി) നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )