
ഖുർആൻ മന:പാഠ മത്സരം: ഗ്രാൻ്റ് ഫിനാലെ നടന്നു
- സയ്യിദ് മുനർവ്വലി തങ്ങൾ ഫിനാലെ ഉദ്ഘടനം ചയ്തു
കൊയിലാണ്ടി: റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ് കുവൈറ്റ് സംഘടിപ്പിച്ച കുട്ടികൾക്കായുള്ള രണ്ടാമത്തെ ഖുർആൻ മനഃപാo മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ നടന്നു. . ചടങ്ങിൽ എഎംപി അബ്ദുൽ ഖാലിഖ്, കെ.വി മൊഹമ്മദ് അലി, സയിദ് ഹുസൈൻ ബാഫഖി തങ്ങൾ, മുഹമ്മദ് കുട്ടി മുസ്ലിയാർ എന്നിവർ ആശംസകൾ അർപ്പിച്ചു. അഷ്‌റഫ് അയ്യൂർ അധ്യക്ഷത വഹിച്ചു. സാലഹ് ബാത്ത സ്വാഗതവും തറവായ് ഹാജി നന്ദിയും രേഖപ്പെടുത്തി.
CATEGORIES News