
ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഇന്റർവ്യൂ
- എൻസിവിടി സിലബസ് പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ഗവ :ഐടിഐയിൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മൈന്റെനൻസ് (ICTSM) , മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ എഫക്ടസ് (MASE ) , കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയ്ന്റെനൻസ് (CHNM) , കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാം അസിസ്റ്റന്റ് (COPA ) , എന്നീ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇൻസ്‌ട്രക്ടര്‍മാരെ നിയമിക്കുന്നു. NCVT സിലബസ് പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അയവയുടെ പകര്‍പ്പുകളും സഹിതം 02.09.2024 ന് രാവിലെ 11 30 മണിയ്ക്ക് കൊയിലാണ്ടി ഗവ :ഐ ടി ഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്.
CATEGORIES News