
ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു
- ഇരുപത്തിരണ്ടോളം മെമ്പേഴ്‌സ് പരിപാടിയിൽ പങ്കെടുത്തു
കാപ്പാട് :ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മ കാപ്പാട് വെച്ച് നടന്നു. ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മയിലെ ഇരുപത്തിരണ്ടോളം മെമ്പേഴ്‌സ് പരിപാടിയിൽ പങ്കെടുത്തു.

ജോയിൻ്റ് സെക്രട്ടറി രജിലേഷ് ആർ. വി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് ദിനേശൻ ഗുരുദേവ് അധ്യക്ഷത വഹിച്ചു.അഡ്വൈസർ ഉണ്ണി നായർ ആശംസകൾ പറഞ്ഞു. ശേഷം ദീപാവലി ആശംസകൾ കൈമാറി.
CATEGORIES News