
ചേലിയ കെ കെ കിടാവ് യുപി സ്കൂളിന്റെ 59ാം വാർഷിക ആഘോഷവും യാത്രയയപ്പും
- സത്യചന്ദ്രൻ പൊയിൽക്കാവ് മുഖ്യാതിഥിയായി
ചേലിയ: ചേലിയ കെ കെ കിടാവ് യുപി സ്കൂളിന്റെ 59ാം വാർഷിക ആഘോഷവും അധ്യാപകയായ വസന്ത ടീച്ചറുടെ യാത്രയയപ്പും എം എൽ എനജമീല ഉദ്ഘാടനം ചെയ്തു.

വിജയികൾക്കുള്ള ഉപഹാരങ്ങൾ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് വിതരണം ചെയ്തു. ചടങ്ങിൽ കവി സത്യചന്ദ്രൻ പൊയിൽക്കാവ് മുഖ്യ അഥിതിയായി.
CATEGORIES News