
ജോഷ് അസ്പെയർ
- റൊട്ടറി ഇന്റർനാഷണൽ ഡയറക്ടർ മുരുകാനന്ദം ഉൽഘാടനം നിർവഹിച്ചു
കൊയിലാണ്ടി:കൊയിലാണ്ടി റൊട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റ് 3204 അസംബ്ലി “ജോഷ് അസ്പെയർ” എന്ന പേരിൽ കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ റൊട്ടറി ഇന്റർനാഷണൽ ഡയറക്ടർ മുരുകാനന്ദം ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗവർണർ സന്തോഷ് ശ്രീധർ, ബിജോഷ് മാന്വൽ,കൊയിലാണ്ടി റൊട്ടറി പ്രസിഡന്റ് സുഗതൻ,അസംബ്ലി ചെയർമാൻ കേണൽ അരവിന്ദക്ഷൻ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി സുനിൽ നന്ദി അറിയിച്ചു.
CATEGORIES News