
ടിസിസി ഓണം കപ്പ്; മേലടി സബ്ജില്ല ജേതാക്കൾ
- ഫൈനലിൽ റൂറൽ സബ്‌ജില്ലയെ 34 റൺസിന് പരാജയപ്പെടുത്തിയാണ് മേലടിയുടെ വിജയം
കൊയിലാണ്ടി: ടീച്ചേഴ്സ് ക്രിക്കറ്റ് ക്ലബ് കോഴിക്കോട് സംഘടിപ്പിച്ച രണ്ടാമത് ജില്ലാതല ടിസിസി ഓണം കപ്പ് മേലടി സബ്ജില്ല ജേതാക്കളായി.
കൊയിലാണ്ടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ടൂർണമെന്റിൽ ഫൈനലിൽ റൂറൽ സബ്‌ജില്ലയെ 34 റൺസിന് പരാജയപ്പെടുത്തിയാണ് മേലടിയുടെ വിജയം.
CATEGORIES News