
ഡോക്ടറേറ്റ് നേടി
- ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ മീഡിയ സ്റ്റഡീസിൽ അസിസ്റ്റ്ൻ്റ് പ്രൊഫസറാണ്
മണിപ്പാൽ യൂണിവേഴ്സി ഓഫ് ഹയർ എജുക്കേഷനിൽ നിന്നും മീഡിയ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി കൃഷ്ണപ്രിയ ടി.കെ. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ മീഡിയ സ്റ്റഡീസിൽ അസിസ്റ്റ്ൻ്റ് പ്രൊഫസറാണ്.എളാട്ടേരി കേളോത്ത് സംഗീതിൻ്റെ ഭാര്യയാണ്.
CATEGORIES News