തിക്കോടി റയിൽവേ ഗേറ്റ് അടച്ചിടും

തിക്കോടി റയിൽവേ ഗേറ്റ് അടച്ചിടും

  • അടിയന്തര ട്രാക്ക് ജോലികൾക്കായാണ് അടച്ചിടുന്നത്

തിക്കോടി :അടിയന്തിര ജോലികൾക്കായി തിക്കോടി (ലെവൽ ക്രോസിംഗ് ഗേറ്റ് നമ്പർ 209)റെയിൽവേ ഗേറ്റ് അടച്ചിടും. ഡിസംബർ 4 മുതൽ 08.00 മണിക്കൂർ മുതൽ 7:00 മണിക്കൂർ വരെയാണ് അടച്ചിടുക.

അടിയന്തര ട്രാക്ക് ജോലികൾക്കായാണ് അടച്ചിടുന്നതെന്നും സമീപത്തുള്ള മറ്റ് ലെവൽ ക്രോസിംഗുകളിലൂടെ റോഡ് ഗതാഗതം വഴിതിരിച്ചുവിടാനുള്ളവഴി ക്രമീകരിക്കുമെന്നും സീനിയർ സെക്ഷൻ എഞ്ചിനീയറുടെ ഓഫീസ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )