തിരിച്ചുവിട്ട വഴിയിൽ ലോറി താഴ്ന്നു; തൽക്കാലം ഗതാഗതം പഴയപടി

തിരിച്ചുവിട്ട വഴിയിൽ ലോറി താഴ്ന്നു; തൽക്കാലം ഗതാഗതം പഴയപടി

  • ഇന്ന് രാവിലെയാണ് ലോറി താഴ്ന്നത്

പൂക്കാട്:ടൗണിൽ ഇന്നലെ വാഹനങ്ങൾ വഴി തിരിച്ചുവിട്ട സർവ്വീസ് റോഡിൽ ലോറി താഴ്ന്നു. ദേശീയ പാതയിൽ കണ്ണൂർ – കോഴിക്കോട് റൂട്ടിൽ പൂക്കാട് ടൗണിനടുത്താണ് ഇന്നുരാവിലെ ലോറി താഴ്ന്ന് ഗതാഗത തടസ്സമുണ്ടായത്.

ഇവിടെ ചളിയും വെള്ളക്കെട്ടുമായതിനാൽ ഗതാഗതം പഴയത് പോലെ തന്നെയാക്കിയിരിക്കുകയാണ് അധികൃതർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )