തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി

തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി

  • നാളെ രാവിലെ 8.30 ന് ഇളനീർ കുലവരവ്, ചുറ്റെഴുന്നള്ളത്ത്, താലപ്പൊലി,ഗാനമേള, മണിവില്ലെഴുന്നള്ളത്ത്‌, എണ്ണയാട്ടം, ഇളനീരാട്ടം,എഴുന്നള്ളത്ത് എന്നിവ നടക്കും

കൊയിലാണ്ടി: വെളിയണ്ണൂർ തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോൽസവത്തിന് കൊടിയേറി. തുടർന്ന് വാദ്യകലാകാരൻമാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം .

വെളിയണ്ണൂർ തെരു സിസ്റ്റേഴ്സ് അവതരിപ്പിച്ച തിരുവാതിരയും, സുലോച്ബാബുവിന്റെ തായമ്പക, വിവിധ കലാപരിപാടികളും അരങ്ങേറി. നാളെ രാവിലെ 8.30 ന് ഇളനീർ കുലവരവ്, ചുറ്റെഴുന്നള്ളത്ത്, താലപ്പൊലി,ഗാനമേള, മണിവില്ലെഴുന്നള്ളത്ത്‌, എണ്ണയാട്ടം, ഇളനീരാട്ടം,എഴുന്നള്ളത്ത് എന്നിവ നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )