നഗരമധ്യത്തിലെ ഫുട്പാത്തിൽ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ; നടപടി വേണമെന്ന് യാത്രക്കാർ

നഗരമധ്യത്തിലെ ഫുട്പാത്തിൽ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകൾ; നടപടി വേണമെന്ന് യാത്രക്കാർ

  • പോസ്റ്റുകൾ കാലങ്ങളായി കാൽനടയാത്രക്കാരുടെ വഴി മുടക്കുന്നു

കൊയിലാണ്ടി :കൊയിലാണ്ടി നഗര മധ്യത്തിൽ കാൽ നടയാത്രക്കാർക്ക് ബുദ്ധിമുട്ടായി ഫുട്പാത്തിലെ രണ്ടു ഇലക്ട്രിക്ക് പോസ്റ്റുകൾ . പുതിയ സ്റ്റാന്റിൽ നിന്നും ബപ്പൻ കാട് റോഡിലേക്ക് പോകുന്ന വഴിയിൽ ഫുട്പാത്തിലാണ് ഈ രണ്ടു പോസ്റ്റുകൾ കാലങ്ങളായി കാൽനടയാത്രക്കാരുടെ വഴി മുടക്കി നിൽക്കുന്നത്.

കാൽനടക്കാർക്ക് ബുദ്ധിമുട്ടായി നിൽക്കുന്ന പോസ്റ്റുകൾ അധികൃതർ ഇടപെട്ട് മാറ്റണമെന്നാണ് കാൽനടക്കാരുടെ ആവശ്യം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )