
നാടക് മെമ്പർഷിപ്പ് വിതരണംതുടങ്ങി
- നാടക് മെമ്പർഷിപ്പ് കാംപയിൻ ജില്ലാ പ്രസിഡൻ്റ് ആയടത്തിൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നാടക് കൊയിലാണ്ടി മേഖല മെമ്പർഷിപ്പ് കാംപയിൻ ന ജില്ലാ പ്രസിഡൻ്റ് ആയടത്തിൽ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻ്റ് സജീവ് കീഴരിയൂർ അധ്യക്ഷനായി. നാടക പ്രവർത്തകരുടെ കുടുംബത്തിൽ എസ്എസ് എൽസി , പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.

ജില്ലാ സെക്രട്ടറി എൻ.വി .ബിജു, ശൈലേവ് അണേല, ഉമേഷ് കൊല്ലം, രവിന്ദ്രൻമുചുകുന്ന്, അലി അരങ്ങാടത്ത്, നന്തി പ്രകാശ്, വിനീത് തിക്കോടി, രാഗം മുഹമ്മദലി, രവി എടത്തിൽ, ഇ.കെ. പ്രജേഷ്, രാകേഷ് പുല്ലാട്ട് , വേണുരംഗഭാഷ, ഷാജി വലിയാട്ടി ൽ, മുരളി പഞ്ചമം,ടി.പിശശിധരൻ, വി. ശ്രീശൻ എന്നിവർ സംസാരിച്ചു.
CATEGORIES News
