
നാഷണൽ ഹൈവേ – ഡൈവേർഷനിൽ മാറ്റം
- പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രയിലാണ് മാറ്റം
കൊയിലാണ്ടി : കോഴിക്കോട്- കണ്ണൂർ ദേശീയപാതയിൽ പൂക്കാട് ടൗണിന് തെക്ക് ഭാഗത്ത് കോഴിക്കോട് ഭാഗത്തേക്കുള്ള ഡൈവേർഷൻ മാറ്റി.പൊട്ടി പൊളിഞ്ഞ ഭാഗത്ത് അറ്റകുറ്റപണി നടക്കുന്നത് കാരണമാണ് ഡൈവേർഷൻ മാറ്റിയത്.
CATEGORIES News