പട്ടികജാതി ക്ഷേമസമിതി കൊയിലാണ്ടി ഏരിയ കൺവെൻഷൻ നടന്നു

പട്ടികജാതി ക്ഷേമസമിതി കൊയിലാണ്ടി ഏരിയ കൺവെൻഷൻ നടന്നു

  • ചടങ്ങ് ഏരിയ സെക്രട്ടറി പി.പി രാജീവൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:പട്ടികജാതി ക്ഷേമസമിതി കൊയിലാണ്ടി ഏരിയ കൺവെൻഷൻ ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ ചേർന്നു. ചടങ്ങ് ഏരിയ സെക്രട്ടറി പി.പി രാജീവൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി. കെ രാജേഷ് അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് വി.കെ രേഖ, എൻ. കെ രാജു എന്നിവർ സംസാരിച്ചു. 43 പേർ കൺവെൻഷനിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )