
പാച്ചാക്കൽ നമ്പോടൻ വീട്ടിൽ മീത്തൽ കോൺക്രീറ്റ്റോഡ് ഉദ്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു .
മൂടാടി: മൂടാടി ഗ്രാമപഞ്ച യത്ത് 14 – ാം വാർഡിലെ പാച്ചാക്കൽ നമ്പോടൻ വീട്ടിൽ മീത്തൽ കോൺക്രീറ്റ്റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പർ രമ്യ സുർജിത് അധ്യക്ഷയായി, വൈസ്. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, ആശംസയർപ്പിച്ച് സംസാരിച്ചു. സുരേന്ദ്രൻ ശ്രീ പത്മം സ്വാഗതം പറഞ്ഞു
CATEGORIES News
TAGS LOCAL NEWS
