
പിഷാരികാവിൽ സംഗീത കച്ചേരി അരങ്ങേറി
- വീക്ഷണം കലാവേദിയിലെ കലാകാരന്മാർ മുപ്പത്തി ഏഴാം തവണ സംഗീത ഉപകരണ കച്ചേരി അവതരിപ്പിച്ചു
കൊല്ലം: കൊല്ലം പിഷാരികാവിൽ നവരാത്രിയുടെ ഏഴാം ദിവസം വിയ്യൂർ വീക്ഷണം കലാവേദിയിലെ കലാകാരന്മാർ മുപ്പത്തി ഏഴാം തവണ സംഗീത ഉപകരണ കച്ചേരി അവതരിപ്പിച്ചു.

പുഷ്പ പ്രേംരാജ്, ശിവൻ സാവേരി, ദീപ സുനിൽ, അനിൽ ഇന്ദീവരം, അശ്വിൻ പി. പ്രേം, കരുണൻ കൊടക്കാട്,C. H ഉമാദേവി, രാമകൃഷ്ണൻ പന്തലായനി തുടങ്ങിയവർ നേതൃത്വം നൽകി
CATEGORIES News
