
പുഴയോരം ഇടിയുന്നു; ഭീതിയോടെ കുടുംബങ്ങൾ
- ജലസേചനവകുപ്പ് പരിഹാരമുണ്ടാക്കണം
കോഴിക്കോട്: ആലുള്ളകണ്ടി ഭാഗത്ത് പുഴയോരം ഇടിയുന്നതിനാൽ ഭീതിയോടെ കുടുംബങ്ങൾകഴിയുന്നത്. വീടുകൾക്കും വലിയഭീഷണിയാണ്. പുഴയോരംകെട്ടി ബലപ്പെടുത്തി ഭൂമിക്കും വീടുകൾക്കും സംരക്ഷണമൊരുക്കാൻ നടപടിയാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ജലസേചനവകുപ്പിന് പലതവണ അപേക്ഷ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
CATEGORIES News