
പൊയിൽക്കാവ് വനദുർഗ്ഗദേവി ക്ഷേത്രത്തിൽ ലളിതാ സഹസ്രനാമയജ്ഞം
- ക്ഷേത്രം നവീകരണ കലശം 2025 മാർച്ച് 3 മുതൽ 13 വരെ നടക്കും
കൊയിലാണ്ടി: പൊയിൽക്കാവ് വനദുർഗ്ഗദേവി ക്ഷേത്ര നവീകരണ കലശത്തിന്റെയും ധ്വജപ്രതിഷ്ഠയുടെയും ഭാഗമായി കാർത്തിക വിളക്ക് ദിനത്തിൽ വനദുർഗ്ഗാക്ഷേത്ര സന്നിധിയിൽ ലളിതാ സഹസ്രനാമയജ്ഞം നടന്നു.ശബരിമല മുൻ മേൽ ശാന്തി കൊട്ടാരം ഇല്ലത്ത് ജയരാമൻ നമ്പൂതിരിപ്പാട് യജ്ഞത്തിന് താന്ത്രികത്വം വഹിച്ചു.

ചൈതന്യ ലോപ പരിഹാരത്തിനായി അഷ്ടദ്രവ്യഗണപതി ഹോമം മൃത്യുഞ്ജയ ഹോമം സർപ്പബലി തുടങ്ങി താന്ത്രിക ചടങ്ങുകൾ ഉണ്ടായിരിക്കും.ക്ഷേത്രം നവീകരണ കലശം 2025 മാർച്ച് 3 മുതൽ 13 വരെയും മഹോത്സവo 14 മുതൽ 20 വരെയും നടക്കും.

CATEGORIES News