പോലീസിൽ പരാതി കൊടുക്കാൻ ക്യു.ആർ കോഡ് വരും- മുഖ്യമന്ത്രി

പോലീസിൽ പരാതി കൊടുക്കാൻ ക്യു.ആർ കോഡ് വരും- മുഖ്യമന്ത്രി

  • സാങ്കേതികവിദ്യയിലെ ആശയങ്ങൾ സേനയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി

വയനാട് :സംസ്ഥാനത്ത് പോലീസിൽ പരാതി കൊടുക്കുന്നതിന് ക്യു. ആർ കോഡ് സംവിധാനം ഉപയോഗിക്കുവാനും ചാർജ് ഷീറ്റ് ഓൺലൈനായി സമർപ്പിക്കുന്നതും ഉൾപ്പെടെ വിവര സാങ്കേതികവിദ്യയിലെ ആശയങ്ങൾ പോലീസ് സേനയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മുണ്ടക്കയം പോലീസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമാണ ശിലാസ്ഥാപന ചടങ്ങ് ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )