പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടന്നു

പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടന്നു

  • നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു

കൊയിലാണ്ടി:എളാട്ടേരി അരുൺ ലൈബ്രറിയും സുരക്ഷാ പാലിയേറ്റീവിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് എല്ലാ മാസവും സൗജന്യമായി നടത്തുന്ന പ്രഷർ ഷുഗർ പരിശോധന ക്യാമ്പ് നടന്നു.

ടെക്നീഷ്യൻ ഐശ്വര്യ വടുവക്കുന്നത് പി കെ ശങ്കരൻ കെ കെ രാജൻ എ സുരേഷ് രാജൻ പി ഷബ്ന തുടങ്ങിയവർ നേതൃത്വം നൽകി. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )