ബഷീർ അനുസ്മരണം നടന്നു

ബഷീർ അനുസ്മരണം നടന്നു

  • മലയാളം സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോ: മുഹമ്മദ് റാഫി.എൻ. വി മുഖ്യപ്രഭാഷണം നടത്തി

കോഴിക്കോട്: കല്ലായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടന്നു.മലയാളം സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോ: മുഹമ്മദ് റാഫി.എൻ. വി മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ പ്രിൻസിപ്പാൾ ഉദയസൂര്യ ബാലമുരളി കൃഷ്ണ ആധ്യക്ഷം വഹിച്ച യോഗത്തിൽ രമാദേവി ടീച്ചർ സ്വാഗതവും പ്ലസ് വൺ വിദ്യാർഥിനി ശേഫ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )