ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു

ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു

  • പരിപാടി പുളിയഞ്ചേരി യുപി സ്കൂൾ പ്രധാന അധ്യാപിക ഷംന എസ് എൻ ഉദ്ഘാടനം ചെയ്തു

വിയ്യൂർ: വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു. പരിപാടി പുളിയഞ്ചേരി യുപി സ്കൂൾ പ്രധാന അധ്യാപിക ഷംന എസ് എൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് മോഹനൻ നടുവത്തൂർ അധ്യക്ഷത വഹിച്ചു .രശ്മി ദേവി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി .

സരിത ടീച്ചർ, വായനശാല സെക്രട്ടറി ഷൈജു പി. കെ , ദയാനന്ദൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രസന്ന. ടി സ്വാഗതവും പി.പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഷൈമ മണക്കണ്ടത്തിൽ പ്രജിത എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )